നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ മമ്പാട് കോളേജിലെ അധ്യാപകനടക്കം നാലുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങം അരിമ്പ്ര സ്വദേശിയും മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനുമായ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. ......
സംസ്ഥാനത്ത് പെയ്തൊഴിയാത്ത മഴക്കുറവും എൽ നിനോ പ്രതിഭാസവും കേരളത്തിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാലവർഷത്തിൽ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി:കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കങ്ങളെ പ്രതിരോധത്തിലാക്കി നിർണായക വഴിതിരിവ്. കേസിൽ ഇ.ഡി തനിക്കെതിരെ ചുമത്തിയ പ്രധാന മൊഴികൾ പൂർണ്ണമായി തള്ളി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എൻ. ......
കൊച്ചി: ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള (PWDV Act) പരാതി നൽകുന്നതിലുണ്ടാകുന്ന കാലതാമസം മാത്രം മുൻനിർത്തി കോടതി നടപടികൾ റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. നിയമപ്രകാരം സെക്ഷൻ 12 പ്രകാരമുള്ള അപേക്ഷ നൽകാൻ പ്രത്യേക പരിമിതി കാലയളവ് (Limitation Period) നിഷ്കർഷിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതി നൽകാൻ വർഷങ്ങളുടെ താമസം വന്നു എന്ന കാരണം കൊണ്ട് മാത്രം നടപടികൾ തള്ളിക്കളയാനാകില്ല. ......
കൊച്ചി: സിവിൽ കേസിൽ കക്ഷികൾക്ക് വേണ്ടി രേഖകൾ ഹാജരാക്കുന്നതിനായി അഭിഭാഷകർ നേരിട്ട് സത്യവാങ്മൂലം (Affidavit) നൽകുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. സ്വന്തം കക്ഷിയുടെ വ്യക്തിഗത അറിവിലുള്ള കാര്യങ്ങളിൽ അല്ലാതെ, വക്കീലന്മാർക്ക് ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അധികാരമില്ലെന്ന് ജസ്റ്റിസ് ഈശ്വരൻ എസ് വ്യക്തമാAക്കി. ......
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ഗ്രാജുവേറ്റുകളോടൊപ്പം വിദേശ മെഡിക്കൽ ഗ്രാജുവേറ്റുകൾക്കും (എഫ്.എം.ജി.) തുല്യമായ സ്റ്റൈപൻഡ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇന്റേൺഷിപ്പ് ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും തുല്യ വേതനത്തിന് അർഹരാണെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ നിയമോപദേശം ഇന്ന്. ......
കാൻപുർ: സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിക്കുകയും ചെയ്തത് ആശുപത്രിയിലെ ഡ്രൈവർ. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി പുകഴ്ത്തുകയും സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്ത മുതിർന്ന സിപിഐ നേതാവ് സി. ......